ജാതകര്‍മം:
ഉത്തമമുഹൂര്‍ത്തത്തില്‍ അനുഷ്ഠിക്കേണ്ട ഒരു പരിപാവനകര്‍മ്മമാണ് ജാതകര്‍മ്മം. പ്രസവ സമയത്തുള്ള വിഷമതകള്‍ പരിഹരിക്കുന്നതിനും നവജാതശിശുവിനെ പുതിയ ലോകത്തേക്ക് യജ്ഞത്തിലൂടെ സ്വീകരിക്കുകയും ചെയ്യുന്ന സംസ്‌കരണപ്രക്രിയയാണിത്. കുഞ്ഞിന്റെ നാവില്‍ തേനും നെയ്യും സ്വര്‍ണം ചേര്‍ത്ത് ഈശ്വരന്റെ പേരായ ഓം എന്നെഴുതുന്നു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment