ഉദയത്തിന് രണ്ടു നാഴിക(48 മിനിറ്റ് ) മുമ്പ്ഉണര്‍ന്നെഴുന്നേല്‍ക്കണം.ബ്രാഹ്മമുഹൂര്‍ത്തസമയമാണിത്.വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ ഉത്തമമായ സമയം.രക്ഷിതാക്കള്‍ ഈ കാര്യം കുട്ടികളെ ബോധ്യപ്പെടുത്തണം.
പ്രകൃതിയില്‍ ഈശ്വരീയ തരംഗം പ്രസരിക്കുന്ന സമയം. മനസ്സും ബുദ്ധിയുംഉണര്‍ന്നുപ്രവര്‍ത്തിക്കുന്ന ഈ പുലര്‍വേള ഏതു വിഷയവും ഹൃദിസ്ഥമാക്കാന്‍ ഉത്തമമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
No comments:
Post a Comment