PRASANTHAM ASTROLOGICAL STUDIES TRAINING
AND RESEARCH ORGANISATION
Monday, 10 June 2019
ഈശ്വരന്‍ നോക്കിക്കോളും
അവനവന് ഉള്ളതില്‍ സംതൃപ്തി കണ്ടെത്തണം.ആഗ്രഹം ദു:ഖം മാത്രം നല്‍കും.നാം അര്‍ഹിച്ചത് നമുക്ക് ലഭിക്കും.നന്മ സൂക്ഷിക്കുക.നല്ലത് പറയുക നല്ലത് പ്രവര്‍ത്തിക്കുക.സഹജീവികളെ സ്നേഹിക്കുക.നമ്മുടെ കാര്യം ഈശ്വരന്‍ നോക്കിക്കോളും.
No comments:
Post a Comment