നാടിന്റെ യശസ്സുയർത്താം
നാം അധിവസിക്കുന്ന ഭൂപ്രകൃതിക്ക് അനുയോജ്യമായി നമ്മുടെ ജീവിത രീതിയെ ക്രമീകരിക്കുക.നമുക്കനുസരിച്ച് ഭൂപ്രകൃതി മാറില്ല.ഭക്ഷണം,വസ്ത്രം,പാർപ്പിടം,ചികിൽസ എല്ലാം സാഹചര്യത്തിന് അനുകൂലമായ രീതിയിൽ ഉപയോഗിക്കുക.നാട്ടിൽ ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ ഉപയോഗിച്ച് ശീലിക്കുക.നാടിന്റെ ആചാരവും സംസ്കാരവും
കാത്തുസൂക്ഷിക്കുക.നാടുനന്നായാൽ രാജ്യം നന്നായി.മാനവ സ്നേഹം വളർത്തുക നാടിന്റെ യശസ്സുയർത്തുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
No comments:
Post a Comment