Sunday, 30 May 2021

ശനിഗോചരഫലം-കന്നിക്കൂർ

ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി കന്നിക്കൂറുകാർക്ക് (ഉത്രംമുക്കാൽ,അത്തം,ചിത്തിര അര) അനുകൂലമല്ല. ഇവരുടെ അഞ്ചാം ഭാവത്തിലാണ് ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം. സന്താനസൗഖ്യക്കുറവ്,ജന്മാന്തര ദുരിതാനുഭവങ്ങൾശത്രു ,മന:സ്വസ്ഥതക്കുറവ്എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Saturday, 29 May 2021

ശനി ഗോചര ഫലം-ചിങ്ങക്കൂർ

ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി ചിങ്ങക്കൂറുകാർക്ക് (മകം,പൂരം,ഉത്രംകാൽ) അനുകൂലമാണ്. ഇവരുടെ ആറാം ഭാവത്തിലാണ് ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം. ആയുരാരോഗ്യ സൗഖ്യം,ശത്രു വിജയം,കാര്യവിജയം എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 27 May 2021

ശനി ഗോചരഫലം-കർക്കിടക ക്കുർ

ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി കർക്കിടകക്കൂറുകർക്ക് (പുണർതം കാൽ,പൂയ്യം,ആയില്യം) അനുകൂലമല്ല. ഇവരുടെ ദാമ്പത്യഭാവമായ ഏഴാം ഭാവത്തിലാണ് ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം.കണ്ടകശ്ശനിയാണ്
ഭാര്യാ പുത്രാദികള്‍ക്ക് ദോഷ ഫലങ്ങള്‍, ധന തടസ്സം, കാര്യതടസ്സം , മനഃക്ലേശം, യാത്രാദുരിതം , ഭാര്യാ ഗൃഹത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും അനിഷ്ടാനുഭവങ്ങള്‍, ബന്ധുക്കളുമായി അനാവശ്യ തര്‍ക്കങ്ങള്‍ , അപകടങ്ങൾ എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Tuesday, 25 May 2021

ശനി ഗോചരഫലം-മിഥുനക്കൂർ

ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി മിഥുനക്കൂറുകർക്ക് (മകീര്യം അര,തിരുവാതിര,പുണർതം മുക്കാൽ) അനുകൂലമല്ല. ഇവരുടെ ആയുർഭാവമായ അഷ്ടമ ഭാവത്തിലാണ് ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം.
അപകീർത്തി,കാര്യ തടസ്സം,രോഗപീഢ,മന ക്ളേശം എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 24 May 2021

ശനി ഗോചരഫലം-എടവക്കൂർ

ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി എടവക്കൂറുകർക്ക് (കാർത്തിക മുക്കാൽ,രോഹിണി,മകീര്യം അര) അനുകൂലമല്ല. ഇവരുടെ ഭാഗ്യഭാവമായ ഒൻപതാം ഭാവത്തിലാണ് ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം.

ഭാഗ്യക്കുറവ്,പിതാവിന് സൗഖ്യമില്ലായ്മ,
പുണ്യകർമ്മങ്ങളിൽ വിമുഖത എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 23 May 2021

ശനി ഗോചര ഫലം- മേടക്കൂർ

ആയുർകാരകൻ ആയിരിക്കുന്ന ശനിയുടെ മകരം രാശിയിലെ സഥിതി മേടക്കൂറുകർക്ക് (അശ്വതി,ഭരണി,കാർത്തിക കാൽ) അനുകൂലമല്ല. ഇവരുടെ കർമ്മഭാവമായ പത്താം ഭാവത്തിലാണ് ഗോചര വശാൽ 2023 ജനുവരി വരെ ശനിയുടെ സഞ്ചാരം.
കർമ്മതടസ്സം,സാമ്പത്തിക ബുദ്ധിമുട്ടുകൾ,മാനസീക സ്വസ്ഥതക്കുറവ് എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. ശനി പ്രീതിക്കായി മഹാദേവ/ അയ്യപ്പ /മുത്തപ്പ/ഹനുമൽ ഉപാസനയും 'ഓം നമ: ശിവായ ' പഞ്ചക്ഷരീ മന്ത്രം ലിഖിത ജപം ചെയ്യുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 21 May 2021

പരിശ്രമം വിജയമേകും

പരിശ്രമം വിജയമേകും അലസത പരാജയവും. ആലസ്യത്തെ തോൽപ്പിക്കാൻ സാധിച്ചാൽ നാം വിജയിച്ചു. ഈശ്വരനാമ സ്മരണയോടെ കർമ്മനിരതനായാൽ ജീവിത വിജയം തേടി വരും എന്ന് അറിയുക.
മറ്റുള്ളവരുടെ ശാപവും വെറുപ്പും 
വാങ്ങാതെ പ്രവർത്തിക്കുക.നല്ല വാക്കുകളാൽ നമ്മുടെ ഓരോ ദിനവും സമ്പന്നമാക്കുക
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 20 May 2021

പൂരുരുട്ടാതി കാൽ,ഉതൃട്ടാതി,രേവതി

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശി ലേക്കുള്ള മാറ്റം മീനക്കൂറുകർക്ക് (പൂരുരുട്ടാതി കാൽ,ഉതൃട്ടാതി,രേവതി) അനുകൂലമല്ല. ഇവരുടെ വ്യയഭാവമായ പന്ത്രണ്ടിൽ ആണ്  ഗോചര വശാൽ  വ്യാഴം ഒരുവർഷക്കാലം സഞ്ചരിക്കുക.
ചിലവ് കൂടുക,സഥാന ചലനം,പതനം,
ശാരീരിക മാനസീക സൗഖ്യക്കുറവ്  എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 19 May 2021

അവിട്ടം അര,ചതയം,പൂരുരുട്ടാതി മുക്കാൽ

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശി ലേക്കുള്ള മാറ്റം കുംഭക്കൂറുകർക്ക് (അവിട്ടം അര,ചതയം,പൂരുരുട്ടാതി മുക്കാൽ) അനുകൂലമല്ല. ഇവരുടെ ലഗ്നഭാവത്തിൽ(ജന്മത്തിൽ) ആണ്
ഗോചര വശാൽ വ്യാഴം ഒരു വർഷക്കാലം സഞ്ചരിക്കുക.ദേഹസുഖക്കുറവ്,പരാജയ ഭീതി,പലവിധ മാനസീക അസ്വസ്ഥതകൾ എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 17 May 2021

ഉത്രാടംമുക്കാൽ,തിരുവോണം,അവിട്ടം അര

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശിയി ലേക്കുള്ള മാറ്റം മകരക്കൂറുകാർക്ക് (ഉത്രാടംമുക്കാൽ,തിരുവോണം,അവിട്ടം അര) അനുകൂലമാണ്. ഇവരുടെ വിദ്യാ,ധന ഭാവമായ രണ്ടാം ഭാവത്തിലാണ് ഗോചര വശാൽ വ്യാഴം ഒരു വർഷക്കാലം സഞ്ചരിക്കുക. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ കൂടി അനുകൂലമാണെങ്കിൽധനധാന്യ സമൃദ്ധിയും വിദ്യാവിജയവും പ്രതിഭാ വിലാസങ്ങളുംസർവ്വൈശ്വര്യങ്ങളും ഈ കാലത്ത് ഉണ്ടാകും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്

-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

ഉത്രാടംമുക്കാൽ,തിരുവോണം,അവിട്ടം അര

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശിയി ലേക്കുള്ള മാറ്റം മകരക്കൂറുകാർക്ക് (ഉത്രാടംമുക്കാൽ,തിരുവോണം,അവിട്ടം അര) അനുകൂലമാണ്. ഇവരുടെ വിദ്യാ,ധന ഭാവമായ രണ്ടാം ഭാവത്തിലാണ് ഗോചര വശാൽ വ്യാഴം ഒരു വർഷക്കാലം സഞ്ചരിക്കുക. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ കൂടി അനുകൂലമാണെങ്കിൽ

ധനധാന്യ സമൃദ്ധിയും വിദ്യാവിജയവും പ്രതിഭാ വിലാസങ്ങളുംസർവ്വൈശ്വര്യങ്ങളും ഈ കാലത്ത് ഉണ്ടാകും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Sunday, 16 May 2021

മൂലം,പൂരാടം,ഉത്രാടം കാൽ

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശി ലേക്കുള്ള മാറ്റം ധനുക്കൂറുകർക്ക്  (മൂലം,പൂരാടം,ഉത്രാടം കാൽ) അനുകൂലമല്ല. ഇവരുടെ സഹോദരഭാവമായ മൂന്നാം ഭാവത്തിലാണ്  ഗോചര വശാൽ  വ്യാഴം ഒരു വർഷക്കാലം  സഞ്ചരിക്കുക.സഹോദര സഹായം ലഭിക്കാതെ വരിക,ദുർബുദ്ധി തോന്നുക,ധൈര്യക്കുറവുണ്ടാകുക,ആത്മവീര്യം കുറയുക,മാനസീക സ്വസ്ഥത കുറയുക എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Saturday, 15 May 2021

വിശാഖം കാൽ, അനിഴം, തൃക്കേട്ട

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശി ലേക്കുള്ള മാറ്റം വൃശ്ചികക്കൂറുകർക്ക് (വിശാഖം കാൽ, അനിഴം, തൃക്കേട്ട) അനുകൂലമല്ല. ഇവരുടെ മാതൃഭാവമായ നാലാം ഭാവത്തിലാണ് ഗോചര വശാൽ  വ്യാഴം ഒരു വർഷക്കാലം  സഞ്ചരിക്കുക.മാതാവിനും മാതുലനും ശാരീരികവും മാനസീകവുമായ സൗഖ്യക്കുറവ്,സ്ഥാന മാറ്റങ്ങൾ,
ഉറക്കക്കുറവ്,ഗാർഹിക ബുദ്ധിമുട്ടുകൾ,
വാഹനവുമായി ബന്ധപ്പെട്ട പരിക്കുകൾ എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

ചിത്തിര അര ചോതി വിശാഖം മുക്കാൽ

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശിയി ലേക്കുള്ള മാറ്റം തുലാക്കൂറുകാർക്ക് (ചിത്തിര അര ചോതി വിശാഖം മുക്കാൽ) അനുകൂലമാണ്. ഇവരുടെ സന്താന ഭാവമായ അഞ്ചാം ഭാവത്തിലാണ് ഗോചര വശാൽ വ്യാഴം ഒരു വർഷക്കാലം സഞ്ചരിക്കുക. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ കൂടി അനുകൂലമാണെങ്കിൽ സന്താന സൗഖ്യ
വും പൂർവ്വ പുണ്യങ്ങളും ഐശ്വര്യ സമൃദ്ധിയും പ്രതിഭാ വിലാസങ്ങളും ഈ കാലത്ത് ഉണ്ടാകും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Thursday, 13 May 2021

ഉത്രം മുക്കാൽ, അത്തം, ചിത്തിര അര

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശി ലേക്കുള്ള മാറ്റം കന്നിക്കൂറുകർക്ക് (ഉത്രം മുക്കാൽ, അത്തം, ചിത്തിര അര) അനുകൂലമല്ല. ഇവരുടെ രോഗഭാവമായ ആറാം ഭാവത്തിലാണ് ഗോചര വശാൽ വ്യാഴം ഒരു വർഷക്കാലം സഞ്ചരിക്കുക.   ശാരീരികവും മാനസീകവുമായ സൗഖ്യക്കുറവ്,മുറിവ്,ക്ഷതങ്ങൾ,ശത്രു ദോഷം,തസ്കരശല്യം എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Wednesday, 12 May 2021

പേരമരച്ചോട്ടിൽ

മുകളിൽ ആകാശവും
താഴെ ഭൂമിയും
പേര മരച്ചോട്ടിലെ
കുഞ്ഞനുറുമ്പുകളും
നാണംകുണുങ്ങികളായ
തൊട്ടാവാടി ചെടികളും കൂട്ട്
ആകാശത്തിലെ മേഘജാലങ്ങൾ
തിടുക്കത്തിൽ പായുകയാണ്
ഇളകി വീശുന്ന കാറ്റിൽ
പേര ഇലകൾ
പൊഴിഞ്ഞു വീഴുന്നു
കോവിഡു കണക്കിൽ
നേരിയ കുറവ്
മൂടിക്കെട്ടിയ മുഖങ്ങൾ
മറഞ്ഞു പോകുന്ന കണ്ണുകൾ
വൈറസുകൾക്ക്
പക്ഷഭേദം ഇല്ല
അവയ്ക്ക് മുകളിൽ
ആകാശവും
താഴെ ഭൂമിയും
നാം കരുതിയിരിക്കണം
ജീവവായു തരുന്ന മരങ്ങളെ
പ്രാണനെ പോലെ
പരിരക്ഷിക്കണം
പേര മരം മൗനമായ്
മൊഴിഞ്ഞു.
-പ്രശാന്ത് കണ്ണോം-

Tuesday, 11 May 2021

മകം പൂരം ഉത്രം കാൽ

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശിയി ലേക്കുള്ള മാറ്റം ചിങ്ങക്കൂറുകാർക്ക് (മകം പൂരം ഉത്രം കാൽ) അനുകൂലമാണ്. ഇവരുടെ ദാമ്പത്യ ഭാവമായ ഏഴാം ഭാവത്തിലാണ് ഗോചര വശാൽ വ്യാഴം ഒരു വർഷക്കാലം സഞ്ചരിക്കുക. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ കൂടി അനുകൂലമാണെങ്കിൽ ദാമ്പത്യ സുഖവും വിവാഹ മംഗള യോഗങ്ങളും ധനധാന്യ ഐശ്വര്യ സമൃദ്ധിയും ഈ കാലത്ത് ഉണ്ടാകും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Monday, 10 May 2021

പുണർതം കാൽ, പൂയ്യം, ആയില്യം

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശി ലേക്കുള്ള മാറ്റം കർക്കിടകക്കൂറുകർക്ക് (പുണർതം കാൽ, പൂയ്യം, ആയില്യം) അനുകൂലമല്ല. ഇവരുടെ ആയുർഭാവമായ അഷ്ടമ ഭാവത്തിലാണ് ഗോചര വശാൽ  വ്യാഴം ഒരു വർഷക്കാലം  സഞ്ചരിക്കുക.    ശാരീരികവും മാനസീകവുമായ സൗഖ്യക്കുറവ്,സകലവിധ കഷ്ട നഷ്ടങ്ങൾ എന്നിവ ഫലം. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ അനുകൂലമാണെങ്കിൽ ദോഷഫലം കുറയും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com

Friday, 7 May 2021

മകീര്യം അര, തിരുവാതിര,പുണർതം മുക്കാൽ(മിഥുനക്കൂർ)

സർവ്വേശ്വര കാരകൻ ആയിരിക്കുന്ന വ്യാഴത്തിന്റെ മകരം രാശിയിൽ നിന്നും കുംഭം രാശിയി ലേക്കുള്ള മാറ്റം മകീര്യം അര, തിരുവാതിര,പുണർതം മുക്കാൽ(മിഥുനക്കൂർ) എന്നീ നക്ഷത്രക്കാർക്ക് അനുകൂലമാണ്. ഇവരുടെ ഭാഗ്യ ഭാവമായ ഒൻപതാം ഭാവത്തിലാണ് ഗോചര വശാൽ വ്യാഴം ഒരു വർഷക്കാലം സഞ്ചരിക്കുക. ജാതകവശാൽ മറ്റു ഗ്രഹങ്ങൾ കൂടി അനുകൂലമാണെങ്കിൽ ധനധാന്യ ഐശ്വര്യ സമൃദ്ധിയും അപ്രതീക്ഷിത ഭാഗ്യയോഗങ്ങളും ഈ കാലത്ത് ഉണ്ടാകും. വ്യാഴ പ്രീതിക്കായി മഹാവിഷ്ണു/ ഗുരുവായൂരപ്പ ഉപാസനയും 'ഓം നമോ നാരായണായ ' അഷ്ടാക്ഷരീ മന്ത്രം ജപിക്കുന്നതും ഉത്തമമാണ്
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com