ഭക്തിയും വിശ്വാസവും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വേണ്ടിയുള്ളതാകരുത്. അവനവന് ഉത്തമ ബോധ്യമുള്ള കാര്യങ്ങൾ വിശ്വസിക്കുക.നിർബന്ധിതമായി ഒരാളെ ഭക്തിയിലേക്കും വിശ്വാസത്തിലേക്കും വലിച്ചിഴക്കാതിരിക്കുക. കപട ഭക്തി അപകടം ചെയ്യും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment