നല്ല വാക്കുകൾ പറയാൻ തുടങ്ങിയാൽ കാൽ ഭാഗം ശരിയായി. വാക്കിന് അനുസരിച്ചുള്ള സൽപ്രവർത്തി തുടങ്ങിയാൽ അര ഭാഗവും ശരിയായി എന്ന് പറയാം. ചിന്തകൾ കൂടി നല്ലതാക്കിയാൽ മുക്കാൽഭാഗവും ശരിയായി. സ്വഭാവവും നന്നായി ഹൃദയം പരിശുദ്ധമായാൽ പൂർണ്ണമായും ശരിയായി മാറും. മാനവൻ മാധവൻ ആയി ഉയർത്തപ്പെടും.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment