നിത്യപൂജയും അർച്ചനയും ഭവനത്തിൽ പുതുതായി തുടങ്ങാതിരിക്കുന്നതാണ് ഉത്തമം . നിലവിൽ ഇത്തരം ആരാധനാരീതികൾ അവലംബിക്കുന്നവർ മുടങ്ങാതെ അത് കൊണ്ടുപോകാനും ശ്രദ്ധിക്കേണ്ടതാണ്. ഈശ്വരീയമായ കർമ്മങ്ങൾ അതീവശ്രദ്ധയോടെ ചെയ്യേണ്ടതാണ്. ശാരീരിക ശുദ്ധിയും മന: ശുദ്ധിയും ഒരുപോലെ പ്രാധാന്യമുള്ളതാണ് .
കലിയുഗത്തിൽ ഈശ്വരകൃപ നേടാൻ രണ്ടു കാര്യങ്ങൾ മതി. അത് ദാനവും ജപവും ആണ്. ദാനത്തിൽ ശ്രേഷ്ടം അന്നദാനവും ജപത്തിൽ ശ്രേഷ്ടം ലിഖിത ജപവും ആണ്.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment