അന്ധർ ബ്രെയിൻ ലിപി യിലൂടെ അക്ഷരജ്ഞാനം നേടുന്നു. വിരൽ കൊണ്ട് തൊട്ടറിഞ്ഞ് അവർ വിജ്ഞാനം ആർജ്ജിക്കുന്നു. അതുപോലെയാണ് ഈശ്വര ശക്തി എന്ന പ്രപഞ്ചസത്യം ആരാധനാലയങ്ങളിലൂടെ നാം തൊട്ട് അറിയണം. ഈശ്വര ജ്ഞാനം നേടണം.
ആരാധനാലയങ്ങൾ ശക്തികേന്ദ്രങ്ങൾ ആകുന്നത് അതുകൊണ്ടാണ് .
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment