ജന്മാന്തരങ്ങളായി ചെയ്തു പോയിട്ടുള്ള പാപകർമ്മങ്ങൾ പലവിധ വ്യാധികൾ ആയി ഈ ജന്മത്തിൽ അനുഭവപ്പെടുന്നു . ഔഷധസേവ ദാനകർമ്മങ്ങൾ ജപം ഹോമം അർച്ചന എന്നിവയാൽ ഈ വ്യാധികൾക്ക് ശമനം വരുത്താൻ കഴിയും എന്ന് ആചാര്യന്മാർ പറയുന്നു. എന്തിനെയും ശുഭ വീക്ഷണത്തോടെ കാണുക. പോസിറ്റീവായി മുന്നേറുക.
'ബീ പോസിറ്റീവ് '.
-ജ്യോതിഷ രത്നം പ്രശാന്ത് കണ്ണോം-
Astrological Advisor:8848664869
prasanthamastro.blog spot.com
No comments:
Post a Comment