രാപ്പകലുകളുടെ ദൈർഘ്യം തുല്യമാവുന്ന വിഷുദിനം ഏറെ മഹത്വമുള്ളതാണ്.മീനം രാശിയിൽ നിന്നും സൂര്യൻ മേടം രാശിയിലേക്കു സംക്രമിക്കുന്ന പുണ്യവേള.മേടം ഒന്ന് വിഷുദിനമായി ആചരിക്കുന്നു.വിഷുക്കണിയുംവിഷുക്കൈനീട്ടവും നന്മയുള്ളതാവട്ടെ. ധനത്തിലുള്ള ആർത്തി കുറയുമ്പോൾസമാധാനവും ശാന്തിയും കൈവരും.ധനം ആവശ്യത്തിന് മാത്രം.ആവശ്യ ത്തിലധികം വരുമ്പോൾ ഇല്ലാത്തവരെസഹായിച്ചുഈശ്വരപ്രീതിനേടുക.ധനംമഹാലക്ഷ്മിയാണ്.വിഷുക്കൈനീട്ടത്തിലൂടെ ലക്ഷ്മീകടാക്ഷം സിദ്ധിക്കും. ധനം ശ്രദ്ധയോടെ കൈകാര്യം ചെയ്യാം.മന:ശാന്തി നേടാം.വർഷം മുഴുവൻ നന്മ നിറയട്ടെ. ഇതാവട്ടെ വിഷു സന്ദേശം. -ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment