PRASANTHAM ASTROLOGICAL STUDIES TRAINING
AND RESEARCH ORGANISATION
Tuesday, 23 April 2019
ദുർവാസനകളെ അതിജീവിക്കാം
തെറ്റാണെന്നറിഞ്ഞിട്ടും സാഹചര്യം ഒത്തുവരുമ്പോൾ ചിലരിൽ ദുർവാസനകൾ തലപൊക്കാറുണ്ട് ഈ ഘട്ടങ്ങളിൽ ശക്തമായ മനസ്സാന്നിദ്ധ്യത്തോടെ ഇവയെ അതിജീവിക്കണം.അങ്ങിനെ സാധിച്ചാൽ ആത്മവിശ്വാസം കൂടും.ഈശ്വര കടാക്ഷംലഭിക്കും.
No comments:
Post a Comment