നമ്മുടെ ഒരു പ്രവൃത്തിയൊ നാം ഉൾപ്പെടുന്ന ഒരു പരിപാടിയോ പൂർണ്ണമായും ഈശ്വരനിൽസമർപ്പിച്ചതാണെംകിൽ അതുമായി ബ്ന്ധപ്പെട്ടുള്ള വരുംവരായ്കകൾ ചില നിമിത്തങ്ങളിലൂടെയും സൂചനകളിലൂടെയുംഈശ്വരൻ നമ്മെ ബോധ്യപ്പെടുത്തും എന്നറിയുക. ദുർനിമിത്തങ്ങളും ദു:ശ്ശകുനങ്ങളും കണ്ടാൽ പ്രസ്തുത പ്രവൃത്തിയിൽ നിന്നും പരിപാടിയിൽ നിന്നും മാറി നിൽക്കുക.വിശ്വാസം രക്ഷിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment