നാം വേതനത്തിനു വേണ്ടി മാത്രം ജോലി ചെയ്യുന്നവരാകരുത്.ഏത് ജോലിയായാലും ആത്മാർത്ഥമായും സത്യസന്ധമായും ചെയ്യുക.അങ്ങിനെയെംകിൽ ഈശ്വരകടാക്ഷമുണ്ടാകും ഉയർച്ചയുണ്ടാകും.നമ്മുടെ മനസ്സാക്ഷിക്കു ബോധ്യപ്പെടുന്ന കർമ്മങ്ങൾ ചെയ്യുക.കർമ്മം സാധനയാകണം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment