അമിതമായആത്മവിശ്വാസത്താൽഎടുത്തു ചാടി പ്രവർത്തിക്കരുത്.ഏതു കാര്യത്തിന്റെയും വരും വരായ്കകൾ വിശകലനം ചെയ്യാനുള്ള മനസ്സ് ഉണ്ടാകണം.പ്രായഭേതമന്യേ ആരുടേയും നല്ല തീരുമാനങ്ങൾ അംഗീകരിക്കാൻ തയ്യാറാകണം.പരസ്പര സഹകരണമാണ് ജീവിത വിജയം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
No comments:
Post a Comment