ചില സന്ദർഭങ്ങളിൽ ഉൾവലിഞ്ഞു ഒതുങ്ങിക്കൂടാൻ നമുക്കു തോന്നും.എന്നാൽ അത്തരം ഘട്ടങ്ങളിൽ പൂർണ്ണ ഊർജ്ജസ്വലതയോടെ കാര്യങ്ങളിൽ ഇടപെടുകയും മനസ്സിനെ ഉണർത്തി ആനന്ദിപ്പിക്കുകയും വേണം.നമ്മെ ഭൂമിയിലേക്കയച്ച സ്രഷ്ടാവ് നമ്മോടൊപ്പം കൂട്ടായുണ്ട് എന്ന് ഉറച്ചു വിശ്വസിക്കുക.ഉണർന്നു പ്രവർത്തിക്കുക.നിരാശ നമ്മെ വിട്ടകലും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment