വിശ്വസിക്കുന്നവർക്ക് അനുഭവം ഗുരു
ജാതകത്തില്‍ ശുക്രനോ ഏഴാം ഭാവാധിപനോ രാഹു ബന്ധം വരുന്നത് വിവാഹ കാലതാമസത്തിനും ദാമ്പത്യ വിഷമതകള്‍ക്കും കാരണമായെന്ന് വരാം, അങ്ങിനെയുള്ള ഗ്രഹനിലയില്‍ ജനിച്ചവര്‍ നാഗ ദേവതകളെ പ്രീതിപ്പെടുത്തണം.രാഹുര്‍ ദശയും അപഹാരവും അനുഭവിക്കുന്നവരും നിര്‍ബന്ധമായും നാഗപ്രീതി വരുത്തണം.വിശ്വസിക്കുന്നവർക്ക് അനുഭവം ഗുരു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
No comments:
Post a Comment