ഗുളികൻ ലഗ്നത്തോടൊപ്പം
ജ്യോതിഷത്തിലെ അദൃശ്യ ഉപഗ്രഹമായി
കാണപ്പെടുന്നവയിൽ കൊടുംപാപിയായും സംഹാരകാരകനുമായും അറിയപ്പെടുന്നു
ഗുളികൻ.ധൂമരൂപിയായ ഗുളികൻ പകലും രാത്രിയുമായി രണ്ടു തവണ ഉദിക്കുന്നു.
ഫലപ്രവചനത്തിൽ പ്രധാന സ്ഥാനം വഹിക്കുന്ന ഗുളികൻ മന്ദപുത്രനായ മാന്ദിയായി അറിയപ്പെടുന്നു.
ഒന്നാം ഭാവത്തില്‍ നിന്നാല്‍ ക്രൂരത, കപടത, നിരീശ്വരത്വം, കലഹസ്വഭാവം, പാപപൂര്‍ണ്ണമായ ദൃഷ്ടി,സന്താന അഭാവം, അല്പായുസ്സ് എന്നീ ഫലങ്ങൾ പറയുന്നുവെംകിലും ലഗ്നത്തോടൊപ്പം തനിച്ചു നിൽക്കുന്ന ഗുളികൻ
രാജയോഗം നൽകുമെന്ന അഭിപ്രായവും നിലനിൽക്കുന്നു.ശിവ ഉപാസനയിലൂടെ ഗുളികപ്രീതി വരുത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
No comments:
Post a Comment