ക്ഷമയിൽ വിജയമുണ്ട്
ഉദ്ധിഷ്ട കാര്യസാദ്ധ്യത്തിനായി ക്ഷമയോടെ പ്രതീക്ഷയോടെ കാത്തിരിക്കുക.എല്ലാ ദിവസവും നാം ആഗ്രഹിക്കുന്ന കാര്യം നടന്നതായി സംകൽപം ചെയ്യുക. ഇഷ്ട ദേവനോട് ഉള്ളറിഞ്ഞ് പ്രാർത്ഥിക്കുക.നല്ലകാര്യമാണെംകിൽ അത് നടന്നിരിക്കും.ക്ഷമ വിജയമേകും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
No comments:
Post a Comment