ഭൂമിയും സൂര്യനുമുൾപ്പെടെയുള്ള എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഈ പ്രപഞ്ചം മുഴുവനും ഒരു ആകർഷണ ശക്തിയാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.സകല ചരാചരങ്ങളും ഈ കാന്തിക വലയത്താൽ ചുറ്റപ്പെട്ടിരിക്കുന്നു.
ചിന്താശേഷി കൂടിയ മനുഷ്യർ ഈ സത്യം അറിയുന്നു അംഗീകരിക്കുന്നു.ലൗകീക ജീവിത പ്രാരാബ്ദങ്ങളെ അതിജീവിക്കാൻ എല്ലാം മറന്ന് പരസ്പരം സ്നേഹിക്കാം.പ്രകൃതിക്കൊപ്പം ചരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser:8848664869
prasanthamastro.blogspot.com
No comments:
Post a Comment