Saturday, 30 January 2021
കാത്തിരിക്കാം
ഈശ്വരൻ ഒപ്പമുണ്ട്
നൊന്തു വിളിക്കുമ്പോൾ മുന്നിലെത്തുന്ന സഹായ ഹസ്തമാണ് ഈശ്വര കരങ്ങൾ.
അശരണർക്ക് ഒരു കൈസഹായം ചെയ്ത്
നമ്മുടെ ഓരോ ദിനവും ധന്യമാക്കുക.നല്ല വാക്കുകളിലൂടെ സ്നേഹം പകർന്ന് ആശ്വാസമേകുക.ഈശ്വരൻ ഒപ്പമുണ്ട്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
Thursday, 28 January 2021
കാർപോർച്ച് പണിയുമ്പോൾ
മദ്ധ്യഭാഗത്തും ഉത്തമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
Thursday, 21 January 2021
ഉത്തമ ഭവനം
ഭവനത്തിന് കിഴക്ക് മുഖം വരുന്നത് ഉത്തമം.
വടക്കും നല്ലത് തന്നെ.ഭവനത്തിന് പുറത്തോട്ടു മൂന്നു വാതിലുകളും ആവശ്യത്തിന് ജന്നലുകളും വേണം. വീട്ടുമുറ്റത്ത് നിന്നും പുറത്തേക്കുള്ള പ്രവേശന മാർഗ്ഗം കിഴക്കോട്ടാകുന്നത് ഉത്തമം.
ഗൃഹഭൂമിയില്‍ കിഴക്ക് പൂവിലഞ്ഞി, പേരാല്‍, പ്ലാവ് എന്നീ മരങ്ങളും തെക്ക് അത്തി, പുളി, അടയ്ക്കാമരം തുടങ്ങിയ വൃക്ഷങ്ങളും പടിഞ്ഞാറ് അരയാലും ഏഴിലം പാലയും തെങ്ങും വടക്ക് നാഗമരവും ഇത്തിയും മാവും അമ്പഴവും നില്‍ക്കുന്നത് ശുഭകരമാണ്.
വീട്ടു മുറ്റത്തോ പറമ്പിലൊ കാഞ്ഞിര മരം അശുഭവുമാകുന്നു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
Monday, 18 January 2021
വടക്കു കിഴക്കുഭാഗം താഴ്ന്നതും ഉത്തമ വൃക്ഷങ്ങളുള്ളതും ജലാശയമുള്ളതും നല്ല വഴിയുള്ളതുമായ ഭൂമി ഗൃഹ നിർമ്മാണത്തിന് ഉത്തമമാകുന്നു.ഇത്തരം ഭൂമിയിൽ നിർമ്മിക്കുന്ന ഭവനം ആയിരം വർഷം മനുഷ്യവാസയോഗ്യമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
Sunday, 17 January 2021
പാരായണം
പുരാണേതിഹാസ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുന്നത് മന:ശുദ്ധീകരണത്തിന് ഏറ്റവും
നല്ലതാണ്.ജീവിതത്തിൽ നാം അഭിമുഖീകരിക്കേണ്ടി വരുന്ന നിരവധി പ്രശ്നങ്ങളെ സമചിത്തതയോടെ നേരിടാൻ ഗീതാ പാരായണം കൊണ്ടു സാധിക്കും.
അതിനാൽ ഇത്തരം ഗ്രന്ഥപാരായണം നിത്യ ജീവിതത്തിന്റെ ഭാഗമാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
Wednesday, 13 January 2021
വഴിപാടുകൾ
ക്ഷേത്രങ്ങളിൽ കഴിപ്പിക്കുന്ന വഴിപാടുകളിൽ പ്രധാനം കാണിക്കയാണ്.ആയുരാരോഗ്യ സൗഖ്യത്തിനായ് പ്രാർത്ഥിച്ച് ഇഷ്ടദേവന് കാണിക്ക സമർപ്പിക്കണം.വിളക്കിന് എണ്ണ നൽകൽ,മാല,പുഷ്പാഞ്ജലി,അഭിഷേകം,പായസം എന്നിവയാണ് പ്രധാന വഴിപാടുകൾ.
വഴിപാടുകൾ ചെയ്യുന്നതിലൂടെ വിശ്വാസികളായ ഭക്തമനസ്സുകൾക്ക് സംതൃപ്തിയും ശാന്തിയും സമാധാനവും കൈവരുന്നു.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
Tuesday, 12 January 2021
വിദ്യാർത്ഥികൾക്ക്
മുതിർന്നവരെ ബഹുമാനിക്കണം.
അവരുടെ നല്ല ഉപദേശങ്ങൾ ഉൾക്കൊള്ളണം.വിനയം വിടാതെ സൂക്ഷിക്കണം.വിദ്യാർത്ഥികൾക്ക് വിജയം വരിക്കാൻ ഈ ഗുണങ്ങൾ ആവശ്യമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
Sunday, 10 January 2021
കാത്തിരിക്കാം
Saturday, 9 January 2021
മന:ശാന്തി പ്രധാനം
Thursday, 7 January 2021
നിരാശ വേണ്ട
നാം ആഗ്രഹിക്കുന്നത് എല്ലാം നടക്കണമെന്നില്ല.നാം ഇഷ്ടപ്പെടുന്നവർ നമ്മെ ഇഷ്ടപ്പെടണമെന്നില്ല.അതിൽ നിരാശപ്പെടരുത്.നിരാശ വിജയിയുടെ ലക്ഷണമല്ല.പുഞ്ചിരിച്ചു കൊണ്ട് മുന്നേറുക.
വിജയവഴി നമുക്കു മുന്നിൽ തെളിഞ്ഞു വരും
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com
Wednesday, 6 January 2021
ഈശ്വര കൃപനേടാം
Sunday, 3 January 2021
വിജയവഴി
സാത്വിക ആഹാരം ശരീരത്തിനും ശുഭ ചിന്തകൾ മനസ്സിനും നൽകുക.അത് നമ്മിലുണ്ടാക്കുന്ന മാറ്റം അനുഭവിച്ചറിയുക.
അപ്പോൾ വിജയം നമ്മെ തേടിവരുന്നത് ആർക്കും തടയാനാകില്ല.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
Astrological Adviser :8848664869
prasanthamastro.blogspot.com