നല്ല ഭക്ഷണം വില കൂടിയ വസ്ത്രം ആഡംബര ജീവിതം എന്നാൽ മനശാന്തിയില്ലെംകിൽ എന്തു പ്രയോജനം.മനശാന്തി പണം കൊണ്ടു നേടാൻ കഴിയാത്തതാണ് എന്നറിയുക.നമ്മുടെ നല്ല പ്രവൃത്തികൾ പ്രകൃതിയിലെ ജീവജാലങ്ങളോടുള്ള സ്നേഹം ഈശ്വരവിശ്വാസം ഇവ നമുക്ക് മനശാന്തിയേകും.അതിനാവട്ടെ നമ്മുടെ ശ്രമം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം
No comments:
Post a Comment