PRASANTHAM ASTROLOGICAL STUDIES TRAINING
AND RESEARCH ORGANISATION
Tuesday, 5 March 2019
നന്മ വളർത്താം
മറ്റുള്ളവരുടെ കാര്യത്തിൽ അനാവശ്യ ഇടപെടലുകൾ ഒഴിവാക്കുക.മറ്റുള്ളവർ നമ്മോട് ചെയ്യാൻ പാടില്ല എന്ന് നാം ആഗ്രഹിക്കുന്നത് , നാം തിരിച്ചും ചെയ്യാതിരിക്കുക. നമ്മിൽ നന്മയുണ്ടെംകിൽ ആളുകൾ നമ്മെ തേടി വരും എന്നറിയുക.നന്മ വളർത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം -
No comments:
Post a Comment