തൃക്കേട്ട,മൂലം,പൂരാടം ,ഉത്രാടം,തിരുവോണം
ഈ നക്ഷത്രക്കാരുടെ പക്ഷിയാണ് കോഴി. ഇവർ കോഴിയിറച്ചി,മുട്ട ഏന്നിവ ഭക്ഷിക്കാതിരിക്കുന്നത് ഉത്തമം.അങ്ങിനെയായാൽ ഇവരിപ്പോൾ അനുഭവിക്കുന്ന പല വിഷമങ്ങളും പരിഹരിക്കപ്പെടും എന്നറിയുക.
ആഹാരത്തിനേക്കാൾ വിലപ്പട്ടത് ശരീര സൗഖ്യവും മനസ്സുഖവുമാണ്.
No comments:
Post a Comment