PRASANTHAM ASTROLOGICAL STUDIES TRAINING
AND RESEARCH ORGANISATION
Wednesday, 20 March 2019
ദൗർബല്യം
നമ്മുടെ ദൗർബല്യം എന്താണെന്ന് നമുക്ക് കൃത്യമായി അറിയാം.നമ്മുടെ എല്ലാ തരത്തിലുമുള്ള ഉയർച്ചക്ക് തടസ്സമാകുന്നതും ഈ ദൗർബല്യമാണ്.അതിനാൽ ഈ ശത്രുവിനെ നാം ആദ്യം ജയിക്കണം.അങ്ങിനെയായാൽ എല്ലാ ഉയർച്ചയും ഈശ്വരൻ നൽകും എന്നറിയുക.
No comments:
Post a Comment