ആഗ്രഹമാണ് എല്ലാ ദു:ഖത്തിനും കാരണം.
ഈശ്വരനോട് ഭൗതീകനേട്ടങ്ങൾക്കായി പ്രാർത്ഥിക്കുന്നത് ആഗ്രഹമാണ്.എന്നാൽ ഈശ്വരൻ അറിഞ്ഞു നൽകുന്നത് വരദാനവുമാണ് എന്നറിയുക.ഉറച്ചു വിശ്വസിച്ചാൽ ഈശ്വരന്റെ വരദാനത്തിന് പാത്രീഭൂതരാകാം.നമുക്ക് വരദാനം നേടാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment