ആദ്ധ്യാത്മിക മാർഗ്ഗത്തിലുള്ള നമ്മുടെ യാത്ര എപ്പോഴും തനിച്ചാണ് എന്നറിയുക. ഗുരുവഴികാട്ടിയാകും.ഒരടിഈശരനിലേക്കടുക്കാൻനാംതന്നെമനസ്സുവെക്കണം.ഗ്രന്ഥപാരായണവും സത്സംഗവും ജ്ഞാനമേകും.ഭക്തിയില്ലാത്ത ജ്ഞാനം അപൂർണ്ണമാണ്.ജപമാണ് ഈ യുഗത്തിലെസാധന.കുടുംബത്തോടോപ്പമാണെംകിലും സ്നഹം പകർന്നും സേവനം ചെയ്തും ഞാൻ ഏകനാണ് എന്റെലക്ഷ്യംഈശ്വരസാക്ഷാത്കാരമാണ് എന്ന ബോധത്തിൽ ജീവിക്കണം ന മ്മുടെ ശ്രമം ഈശ്വരൻപൂർത്തീകരിക്കും
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment