ചില വ്യക്തികൾ നമ്മുടെ ഇഷ്ടത്തിന് ചില സന്ദർഭങ്ങളിൽ കൂട്ട് നിന്നെന്നിരിക്കും.എല്ലായിപ്പോഴും ഇൗ വ്യക്തികൾ നമുക്കൊപ്പം നിൽക്കണമെന്നില്ല.സാഹചര്യം എല്ലാം മാറ്റിമറിക്കും.എന്നാൽ ഈശ്വരനെ കൂട്ടു പിടിച്ചാൽഎതു സാഹചര്യത്തിലും ഈശ്വരൻ നമ്മോടൊപ്പമുണ്ടാകും എന്നറിയുക.നമുക്ക് ഈശ്വരന്റെ കൂട്ടു ചേരാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment