ദിവസത്തിന്റെ കണക്കു പുസ്തകത്തിൽ ചേർക്കാൻ ഒരു നന്മയെംകിലും നാം ചെയ്യണം.ഒരു സേ്നഹനിർഭരമായ പെരുമാറ്റം,ഒരു സേവന കർമ്മം.കുടുംബത്തിലും സമൂഹത്തിലും ഒരു മാതൃകയാവാൻ നമുക്കു കഴിയണം.സമയം കഴിഞ്ഞു കൊണ്ടേയിരിക്കും.ഒരു നിമിഷവും പാഴാക്കാതിരിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment