PRASANTHAM ASTROLOGICAL STUDIES TRAINING
AND RESEARCH ORGANISATION
Tuesday, 12 March 2019
ഇച്ഛാശക്തി
നമുക്കു നല്ല ഇച്ഛാശക്തിയുണ്ടായിരിക്കണം.അത് ഒരു നല്ലകാര്യത്തിനായിരിക്കണം.അങ്ങിനെയായാൽ ഈശ്വരശക്തി കൂടെ നിൽക്കും ഇച്ഛ പൂർത്തികരിക്കും.ജപിക്കുന്നവന്റെ ഇച്ഛ നടക്കും.ഓരോ ശ്വാസത്തിലും ജപിച്ചു ശീലിക്കാം. -ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment