നമ്മുടെ സമപ്രായക്കാരായ സുഹൃത്തുക്കളും ബന്ധുക്കളും നമ്മെക്കാളും ഉയർന്നനിലയിലേക്ക് കയറിപ്പോകാറുണ്ട്.അത് അവരുടെ പൂർവ്വ ജന്മ സംസ്കാരത്തിന്റെ അർഹതയ്ക്കനുസരിച്ചാണെന്ന് ഉറച്ചു വിശ്വസിക്കുക.ഈശ്വരൻ നൽകുന്ന ഈ അർഹതയ്ക്ക് പാത്രമാവാൻ ഈ ജന്മത്തിൽ നമുക്ക് കർമ്മശുദ്ധി ഉറപ്പു വരുത്താം.നല്ലവാക്കും നല്ല പ്രവർത്തിയും നന്മയിലേക്ക് നയിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment