നമുക്ക് അസംഭവ്യമെന്ന് തൊന്നുന്ന കാര്യങ്ങൾ സംഭവ്യമാക്കാൻ കഴിവുള്ളത് ഈശ്വരനാണ്.ഇത്തരം ഘട്ടങ്ങളിൽ കൂടുതൽ ആലോചിക്കാതെ മനസ്സറിഞ്ഞു ഈശ്വരനെ വിളിക്കുക.നമ്മുടെ പ്രവൃത്തിയിൽ നന്മയുണ്ടെംകിൽ ഈശ്വര സഹായം ലഭിക്കും എന്ന് അറിയുക. ഈശ്വരനിൽ ഉള്ള പൂർണ്ണ ശരണാഗതി ആപത്തുകളെ തട്ടിയകറ്റും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment