Wednesday, 23 January 2019

പുഞ്ചിരിയോടെ നേരിടാം

നമ്മുടെ സാഹചര്യങ്ങൾ എത്ര പ്രതികൂലമായി വന്നാലും പുഞ്ചിരിയോടെ നേരിടുക .ഈശ്വരന്റെ പരീക്ഷണങ്ങളായി മാത്രം കാണുക.പൂർണ്ണമായും ഈശ്വരനിൽ സമർപ്പിക്കുക.അങ്ങിനെയായാൽ ജീവിത വിജയം സുനിശ്ചിതം എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment