Sunday, 27 January 2019

സേവനം ചെയ്യാം

മനറ്റുള്ളവരെ സഹായിക്കാൻ കിട്ടുന്ന ഒരു അവസരവും പാഴാക്കാതിരിക്കുക.നരസേവ നാരായണസേവ എന്നറിയുക.
ഈശ്വരപ്രീതിക്ക് പാത്രമാകാൻ സേവനം പോലെ ഉത്തമമായ കർമ്മമില്ല.
നമ്മുക്ക് മനസ്സറിഞ്ഞു സേവനം ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment