ട്രൈനിൽ കൊന്തയും ജപിച്ചിരിക്കുന്ന മദ്ധ്യവയസ്കനെ നോക്കി പരിഷ്കാരികളായ വിദ്യാർത്ഥികൾ കളിയാക്കി.''താംകൾ ഈ കാലത്ത് ജീവിക്കണ്ട ആളല്ല ശാസ്ത്ര പരിജ്ഞാനമില്ലാത്തതിനാലാണ് ഇങ്ങനെ കൊന്ത ജപവും മറ്റുമായി അപരിഷ്കൃതനായി ജീവിക്കുന്നത്.വിലാസം തരാമെംകിൽ നല്ല ശാസ്ത്ര പുസ്തകങ്ങൾ അയച്ചു തരാം വായിച്ചു നന്നാവാം'' കുട്ടികളുടെ ചോദ്യത്തിന് മറുത്തൊന്നും പറയാതെ ശാന്തനായി തന്റെ വിസിറ്റിംഗ് കാർഡ് അദ്ദേഹം അവർക്കു നൽകി.
കുട്ടികൾ ആകാംക്ഷയോടെ അതിലെ വിലാസം വായിച്ചു.''ലൂയീ പാസ്റ്റർ,ഡയരക്ടർ ഓഫ് പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ,പാരീസ്.
കുട്ടികൾ നമിച്ചു പോയി.
ശാസ്ത്രത്തിനും മീതെയാണ് വിശ്വാസം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
കുട്ടികൾ ആകാംക്ഷയോടെ അതിലെ വിലാസം വായിച്ചു.''ലൂയീ പാസ്റ്റർ,ഡയരക്ടർ ഓഫ് പാസ്റ്റർ ഇൻസ്റ്റിറ്റ്യൂട്ട് ,പാരീസ്.
കുട്ടികൾ നമിച്ചു പോയി.
ശാസ്ത്രത്തിനും മീതെയാണ് വിശ്വാസം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment