മറ്റുള്ളവരെ കുറിച്ച് അവരുടെ അസാന്നിദ്ധ്യത്തിൽ കുറ്റം പറയാതിരിക്കുക.
അങ്ങിനെ ചെയ്യുമ്പോൾ ആത്മസംതൃപ്തി ലഭിക്കുന്നവർ ഓർക്കുക നിങ്ങളിലെ ഈശ്വരാംശം നഷ്ടം വന്നിരിക്കുന്നു.ആത്മ പരിശോധന നടത്തി പരിഹരിക്കേണ്ട വലിയ സ്വഭാവ ദൂഷ്യമാണിതെന്നറിയുക.നല്ലതു പറയാം നന്നായി ജീവിക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment