Sunday, 20 January 2019

മനോഭാരം കുറക്കാം

നമ്മുടെ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ വിശ്വാസമുള്ളവരുമായി പംകുവെക്കുക.
അങ്ങിനെയൊരാളില്ലെംകിൽ ഈശ്വര സന്നിധിയിൽ ഏറ്റുപറയുക.മാനസീക പിരിമുറുക്കം കുറക്കാൻ ഉത്തമമായ മാർഗ്ഗമിതാണ്.പ്രശ്നങ്ങൾ ചുമന്ന് നടക്കാതിരിക്കുക.മനോഭാരം കുറക്കുക.
അത് ഏറ്റെടുക്കാൻ ഈശ്വരൻ നമ്മോടൊപ്പമുണ്ട് എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment