Thursday, 31 January 2019

മൗനം സർവ്വർക്കും ഭൂഷണം

നാം ചെയ്യുന്നതാണ് ശരി എന്ന് വാദിച്ചു നിൽക്കാതെ മറ്റുള്ളവർ പറയുന്ന അഭിപ്രായവും നിർദ്ദേശവും കൂടി ഉൾക്കൊള്ളുക. തർക്കം ഒഴിവാക്കുക.ഒരു സമൂഹത്തിന്റെ അംഗീകാരം നമ്മുടെ വാക്കിനേയും പ്രവർത്തിയേയും ആശ്രയിച്ചിരിക്കുന്നു എന്നറിയുക.
മൗനം സർവ്വർക്കും ഭൂഷണം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment