Friday, 18 January 2019

ധൃതി ഒഴിവാക്കുക

നാം നിത്യജീവിതത്തിൽ ധൃതിപ്പെട്ടു ചെയ്യുന്ന പ്രവർത്തികൾ പലപ്പോഴും അപകടം വിളിച്ചു വരുത്തും.കാരണം ധൃതി അശ്രദ്ധയ്ക്ക് കാരണമാകും.അശ്രദ്ധ അത്യാപത്ത് എന്നറിയുക.നമ്മുടെ നിത്യകർമ്മങ്ങൾ ആഹാരം കഴിക്കൽ സഞ്ചാരം മറ്റു പ്രവർത്തികൾ എല്ലാം ധൃതി കൂട്ടാതെ ശ്രദ്ധാപൂർവ്വം ഈശ്വരസ്മരണയോടെ
ചെയ്യുക.ഈശ്വരൻ നമ്മെ രക്ഷിക്കും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment