Thursday, 24 January 2019

ഈശ്വരൻ ഏറ്റെടുക്കും

ചെറുതും വലുതുമായ അസുഖങ്ങൾ നമ്മുടെ ശരീരത്തെ ബാധിച്ചേക്കാം.
ഔഷധ ചികിൽസയോടൊപ്പം വിശ്വാസികൾ നന്നായി പ്രാർത്ഥിച്ച് ഒരു നാണയം ഇടതു കൂട്ടി ശിരസ്സിനെ മൂന്നു തവണ ഉഴിഞ്ഞ് കുടുംബ ദേവതാ ക്ഷേത്രത്തിലേയോ  ശിവക്ഷേത്രത്തിലേയോ ഭണ്ഡാരത്തിൽ സമർപ്പിക്കുക .മനസ്സ് ശാന്തമാക്കുക ആരോഗ്യകാര്യം ഈശ്വരൻ ഏറ്റെടുക്കും എന്നറിയുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment