Tuesday, 29 January 2019

പ്രതിപാദം -തിഥി ഫലം

ഈ തിഥിയിൽ ജനിക്കുന്നവർ ഈശ്വര വിശ്വാസികളായിരിക്കും.അറിവും വിവേകവുമുള്ള ഇവർ ശില്പി ശാസ്ത്രത്തിലും മന്ത്ര തന്ത്രാദികളിലും തൽപരരായിരിക്കും.കറുത്ത പക്ഷത്തിൽ ജനിക്കുന്നവർക്ക്  ഫലം കുറയും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment