ഹൈന്ദവ ദേവതമാരുമായി ബന്ധപ്പെട്ടു നാഗങ്ങൾക്ക് ഉന്നത സ്ഥാനമാണുള്ളത്.
മഹാദേവൻ ശിരസ്സിലും കണ്ഠത്തിലും കരങ്ങളിലും നാഗങ്ങളെ ചൂടിയിരിക്കുന്നു.
ഭഗവാൻ നാരായണൻ നാഗത്തിനുമേൽ ശയിക്കുന്നു.പൂർവ്വ ജന്മങ്ങളിൽ നാഗങ്ങളെ വേദനിപ്പിച്ചവരിൽ നാഗ കോപവും ശാപവും
ജന്മനാൽ ഉണ്ടാകും.ഈ ജന്മത്തിലെ അറിഞ്ഞൊ അല്ലാതെയോ ഉണ്ടാകുന്ന നാഗോപദ്രവവും നാഗസ്ഥാന അശുദ്ധിയും
നാഗകോപത്തിനും ശാപത്തിനും ഇടയാക്കും.രോഗദുരിതങ്ങളും സുകൃതക്ഷയവും ഫലം.അറിഞ്ഞു പരിഹാരം കാണണം.അതിനാൽ നാഗങ്ങളെ സ്നേഹിക്കുക സംരക്ഷിക്കുക.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:
Post a Comment