നമ്മുടെ മനസ്സാക്ഷി അംഗീകരിക്കാത്ത പ്രവർത്തികൾ നാം ചെയ്യുമ്പോൾ കുറ്റ ബോധം നമ്മെ അലട്ടും.അങ്ങിനെ ആത്മ വിശ്വാസം നഷ്ടമാകും.അത് നമ്മുടെ പെരുമാറ്റത്തെ ബാധിക്കും.അപകർഷതയും മനോവിഷമവും മൂലം കുടുംബത്തിലും സമൂഹത്തിലും നാം ഒറ്റപ്പെട്ടു പോകും എന്നറിയുക.അതിനാൽ മനസ്സാക്ഷിക്കു നിരക്കാത്ത പ്രവർത്തികൾ വർജ്ജിക്കുക.
മനസ്സു നന്നായാൽ സർവ്വവും നന്നായി .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
മനസ്സു നന്നായാൽ സർവ്വവും നന്നായി .
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment