അദ്ധ്യാത്മിക ഗ്രന്ഥങ്ങൾ പൂജയ്ക്ക് വച്ചത് കൊണ്ടായില്ല.അതിലെ നല്ല തത്വങ്ങൾ സ്വജീവിതത്തിലേക്ക് പകർത്താൻ നമുക്ക് കഴിയണം.ആദ്ധ്യാത്മിക ഗ്രന്ഥ പാരായണം നന്മയിലേക്ക് നയിക്കും എന്നറിയുക. ഭക്തിയോടൊപ്പം ജ്ഞാനം ചേരുമ്പോൾ ഈശ്വര സാക്ഷാത്കാരത്തിലേക്കുള്ള പാത സുഗമമാകും.നമുക്ക് നിത്യപാരായണം മുടങ്ങാതെ നിലനിർത്താം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment