Saturday, 26 January 2019

ദുർഗ്ഗുണങ്ങളൊഴിവാക്കാം

മാറ്റാൻ കഴിയില്ലെന്ന് നമുക്കു തോന്നുന്ന ഒരു ദുശ്ശീലത്തെ ഏറ്റുപറഞ്ഞ് ഈശ്വരനിൽ  സമർപ്പിക്കൂ. പൂർണ്ണസമർപ്പണം വന്നാൽ നമ്മളാ ശീലത്തെ ഭയക്കാൻ തുടങ്ങും.
പകരം ഒരു സദ്ശീലം നമ്മിൽ രൂപപ്പെടും എന്നറിയുക.അങ്ങിനെ എല്ലാ ദുർ ഗുണങ്ങളും നീങ്ങിയാൽ നമ്മിൽ പൂർണ്ണമായും സദ്ഗുണങ്ങൾ മാത്രമാകും.
അതിനായിരിക്കട്ടെ നമ്മുടെ പ്രാർത്ഥനയും ശ്രമവും.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment