PRASANTHAM ASTROLOGICAL STUDIES TRAINING
AND RESEARCH ORGANISATION
Sunday, 10 February 2019
ദുരാഗ്രഹങ്ങൾ ഒഴിവാക്കാം
ദുരാഗ്രഹങ്ങൾ മനസ്സു കീഴടക്കാനെത്തും
വെളിക്കു നിർത്തണം അവയെ.കാരണം അവ ദു:ഖം മാത്രം നൽകും.നമുക്ക് ലക്ഷ്യമുണ്ടാകണം.പ്രപഞ്ച ശക്തിയിൽ വിശ്വാസവും.അങ്ങിനെയായാൽ മാർഗ്ഗം
തെളിഞ്ഞു വരും എന്നറിയുക.ജീവിത വിജയം നേടുകയും ചെയ്യാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment