Wednesday, 27 February 2019

കർമ്മം സേവനമാക്കാം

സഹായിക്കാനും സേവനം ചെയ്യാനും നാം തയ്യാറായാൽ ഈശ്വരശക്തി നമ്മോടൊപ്പം ചേരും.ആത്മാർത്ഥമായ എല്ലാ പ്രവർത്തികളും വിജയത്തിലെത്തും.സേവനം ചെയ്യുന്നവരുടെ ക്ഷേമം ഈശ്വരൻ ഏറ്റെടുക്കും എന്നറിയുക.
നമ്മുടെ കർമ്മം സേവനമാക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment