ഭക്തി അഭിനയപ്രകടനമാവരുത്.
വ്യക്തികളിൽ ജന്മാർജ്ജിതമായി അന്തർലീനമായിരിക്കുന്ന ദിവ്യതയാണ് ഭക്തി.ഓരോരാളിലും ഇതിന്റെ പ്രഭവം വ്യത്യസ്തമായിരിക്കും.
സാധനയിലൂടെ ശക്തിപ്പെടുന്നതും തന്നിൽ തന്നെയാണ് ഈശ്വരൻ എന്ന പരമാർത്ഥം ബോധ്യപ്പെടുത്തുന്നതും ഭക്തിയാണ്.
ഭക്തി സത്യമാണ്.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment