Friday, 22 February 2019

അതാണ് ഈശ്വരീയത

അനുയോജ്യമായ ആരാധന നമുക്ക് തിരഞ്ഞടുക്കാം.ഒരാളിൽ  ഈശ്വര വിശ്വാസം അടിച്ചേൽപ്പിക്കരുത്.ഈശ്വരനില്ല എന്ന് വിശ്വസിക്കുന്നത് അവരുടെ വിശ്വാസമാണ്.
വിശ്വാസം രക്ഷിക്കും.മനസ്സിൽ നന്മയുണ്ടായാൽ മതി.നിഷ്കളംകമായി സ്നേഹിക്കാനും സേവിക്കാനും കഴിയണം.
അതാണ് ഈശ്വരീയത.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-

No comments:

Post a Comment