നന്മ ചെയ്യാം
കലിയുഗത്തിൽ നാം ചെയ്യുന്ന നന്മകൾ ഈ ജന്മം തന്നെ തിരിച്ചു ലഭിക്കും എന്നറിയുക.
നന്മ ചെയ്യാനുള്ള ഒരവസരവും നഷ്ടപ്പെടുത്താതിരിക്കുക.നന്മ ഈശ്വരസേവയാണ്. നാം ഒരു ചുവട് ഈശ്വരനിലേക്ക് അടുത്താൽ മൂന്നു ചുവട് ഈശ്വരൻ നമ്മോടടുക്കും.നന്മ ചെയ്യാം ഈശ്വരനോടടുക്കാം.
-ജ്യോതിഷരത്നം പ്രശാന്ത് കണ്ണോം-
No comments:
Post a Comment